Labels

Friday 18 November 2011

Reliving CREST through this frame!


Posted by Picasa

The 5 crucial months....
The 151 valuable days...
The 3624 unforgettable hours....
The 217440 precious minutes....
The13046400 unique seconds.....
All Frozen in this 451 Pictures.....

Sunday 29 May 2011

ചില കൂട് മാറ്റങ്ങള്‍ ഇങ്ങനെയുമാവം

അവള്‍ എന്റെ കൂട്ടുകാരി
വാനോളം സ്വപ്‌നങ്ങള്‍ നെയ്തവള്‍ 
പുസ്തകങ്ങളെ പ്രനയിച്ചവല്‍ 
ഏറെ  ചിന്തിച്ചവള്‍
പൂമ്പാറ്റകളെ  നെഞ്ചില്‍ ഏറ്റിയവള്‍ 


കരി പുരണ്ട കലങ്ങളെയും
പുക നിറഞ്ഞ അടുക്കളയെയും
എരിഞ്ഞു തീര്‍ന്ന വിറകിനെയും
കവിതകളില്‍ കുറുക്കി കുരുക്കിയവള്‍
മഷി തീര്‍ന്ന പേനയെ ഓര്‍ത്തു നെടുവീര്പിട്ടവള്‍


അവള്‍ എന്റെ കൂട്ടുകാരി 
കഴിഞ്ഞ മാസം കല്യാണം ,
പതിനാറാം തിയതി രാവിലെ
ഞാന്‍ പങ്കെടുത്തില്ല -മനസ്സാ മംഗളങ്ങള്‍ നേര്‍ന്നു .
കര്‍മം ശുഭം , സദ്യ കെങ്കേമം,
പോയവര്‍ പറഞ്ഞു

ഇന്നലെ ഞാനവളെ മൊബൈലില്‍ വിളിച്ചിരുന്നു ,
നിനയാതെ വീണുകിട്ടിയ ഉച്ചമയക്കതിന്നൊരു -
പത്തു  മിനിട്ട് കവര്‍ന്നു
സ്നേഹം പകര്‍ന്നു
"സുഖമായിരിക്കുന്നോ ?"
മറുപടി , "എടോ..ഇതൊക്കെയങ്ങു ശീലിക്കുക തന്നെ ,
എല്ലാം മറന്നു ആസ്വദിക്കുക തന്നെ!"


Wednesday 20 April 2011

ശാന്തം














ശബ്ദങ്ങള്‍ മൂളലുകള്‍  മാത്രമായ് പരിണമിച്ചത്‌

വാക്കുകള്‍ക്കു പ്രസക്തി നഷ്ടമായത്

സംഭാഷണങ്ങള്‍ ഒഴുകി അകന്നത്

ഒടുവില്‍ ശ്വാസം നിലച്ചത്




ഇരുട്ടില്‍ നിഴല്‍ മറനീക്കിയത്

നിശ്വാസങ്ങള്‍ ചേര്‍ന്ന് കാറ്റ് ഉണ്ടാവുന്നത്

ഒക്കെയും ഒക്കെയും

ആത്മാവിനു ശാന്തി പകരുവാനാണ്

Monday 4 April 2011

ചിന്തകള്‍ ഭാഷക്കതീതമല്ലേ......? ഇതാ ............
















DIVINE COMPOSITIONS


the strings of life were held so tight and sky lay vast ,
solely to be stared at all that came out was the cries so high pitched 
and the musicians absorbed them to their own credits.


'twas useless trying silence..
being used to modulations,

even the moans formed melancholy notes..

composing a totally different song.


'seemed , had nothing to do with my heartbeats 
and much choked breaths chained to my thoughts... 
but the dreams were as real as dreams 
the smiles were never to wither

the final slice of tears..the first bite of love 
tiny feets tapped to the tunes that prevailed, 
despite the pain held in the core of their existances.. 
hundreds of lips breaking into smiles 
and realisation- life was not to be in vain...


'twas for musician to play...

there is nothing that/like "nobody knows"

its always the music of life that keeps u going ..

the music that springs from the depths

of all sufferings that you fail to encounter ..

It kisses your ears so tenderly and fades away

in search of others' far far away..

reverebating from every spec of forms you survey around...

Saturday 5 March 2011















വാഗമണ്‍ ...ഈ യാത്രയില്‍ ആകാശം ഇത്ര അടുത്ത് കാണാനാവും എന്ന് നിനചില്ല.

നട്ടുച്ചയുടെ തണുപ്പ് എന്താണെന്നു ആ മലമുകളില്‍ അറിയാന്‍ കഴിഞ്ഞു..
മുട്ടുക്കുന്നുകള്‍ കിരീടങ്ങള്‍ പോലെ പക്ഷെ അലങ്ങരങ്ങള്‍ ഏതുമില്ലാതെ
















പച്ചയും നീലയുമാണ് പ്രകൃതിയുടെ നിറങ്ങള്‍...ചുവപ്പ് മനുഷ്യന്റെയും...എല്ലാ ജീവജാലങ്ങളുടെയും