Labels

Friday, 20 January 2012

ആകാശത്തിന് കുറുകെ 

കാട്ടുവള്ളികളില്‍ പൂത്തുലഞ്ഞ 
ഇളം ചുവപ്പ് പൂക്കള്‍ക്ക് 
ഏറെ സുഗന്ധമായിരുന്നു 
ഓര്‍മകള്‍ പോലെ 










ആകാശ നീലിമയില്‍ നിഴലിട്ടു 
നോട്ടങ്ങളെത്താത്ത ദൂരത്ത്
കാറ്റേറ്റുലഞ്ഞു സൌരഭം 
പരത്തുന്നവ ...പൊഴിഞ്ഞാലും വാടാത്തവ 
സൌഹൃദങ്ങള്‍ പോലെ  

1 comment:

Anoop said...

nicely done, across the sky...