Labels

Wednesday, 20 April 2011

ശാന്തം














ശബ്ദങ്ങള്‍ മൂളലുകള്‍  മാത്രമായ് പരിണമിച്ചത്‌

വാക്കുകള്‍ക്കു പ്രസക്തി നഷ്ടമായത്

സംഭാഷണങ്ങള്‍ ഒഴുകി അകന്നത്

ഒടുവില്‍ ശ്വാസം നിലച്ചത്




ഇരുട്ടില്‍ നിഴല്‍ മറനീക്കിയത്

നിശ്വാസങ്ങള്‍ ചേര്‍ന്ന് കാറ്റ് ഉണ്ടാവുന്നത്

ഒക്കെയും ഒക്കെയും

ആത്മാവിനു ശാന്തി പകരുവാനാണ്

No comments: