Whether one likes or not an opinion is formed mind instinctively if not deliberately about every random event that we come across. Often there is an urge to express it most ardently yet the right opportunity doesn't simply arise.
Friday, 18 November 2011
Sunday, 29 May 2011
ചില കൂട് മാറ്റങ്ങള്‍ ഇങ്ങനെയുമാവം
അവള്‍ എന്റെ കൂട്ടുകാരി
വാനോളം സ്വപ്‌നങ്ങള്‍ നെയ്തവള്‍
ഏറെ ചിന്തിച്ചവള്‍
പൂമ്പാറ്റകളെ നെഞ്ചില്‍ ഏറ്റിയവള്‍
കരി പുരണ്ട കലങ്ങളെയും
പുക നിറഞ്ഞ അടുക്കളയെയും
എരിഞ്ഞു തീര്‍ന്ന വിറകിനെയും
കവിതകളില്‍ കുറുക്കി കുരുക്കിയവള്‍
മഷി തീര്‍ന്ന പേനയെ ഓര്‍ത്തു നെടുവീര്പിട്ടവള്‍
അവള്‍ എന്റെ കൂട്ടുകാരി
കരി പുരണ്ട കലങ്ങളെയും
പുക നിറഞ്ഞ അടുക്കളയെയും
എരിഞ്ഞു തീര്‍ന്ന വിറകിനെയും
കവിതകളില്‍ കുറുക്കി കുരുക്കിയവള്‍
മഷി തീര്‍ന്ന പേനയെ ഓര്‍ത്തു നെടുവീര്പിട്ടവള്‍
അവള്‍ എന്റെ കൂട്ടുകാരി
കഴിഞ്ഞ മാസം കല്യാണം ,
പതിനാറാം തിയതി രാവിലെ
ഞാന്‍ പങ്കെടുത്തില്ല -മനസ്സാ മംഗളങ്ങള്‍ നേര്‍ന്നു .
കര്‍മം ശുഭം , സദ്യ കെങ്കേമം,
പോയവര്‍ പറഞ്ഞു
ഇന്നലെ ഞാനവളെ മൊബൈലില്‍ വിളിച്ചിരുന്നു ,
നിനയാതെ വീണുകിട്ടിയ ഉച്ചമയക്കതിന്നൊരു -
പത്തു മിനിട്ട് കവര്‍ന്നു
സ്നേഹം പകര്‍ന്നു
"സുഖമായിരിക്കുന്നോ ?"
മറുപടി , "എടോ..ഇതൊക്കെയങ്ങു ശീലിക്കുക തന്നെ ,
എല്ലാം മറന്നു ആസ്വദിക്കുക തന്നെ!"
Wednesday, 20 April 2011
Monday, 4 April 2011
ചിന്തകള്‍ ഭാഷക്കതീതമല്ലേ......? ഇതാ ............

DIVINE COMPOSITIONS
the strings of life were held so tight and sky lay vast ,
solely to be stared at all that came out was the cries so high pitched
and the musicians absorbed them to their own credits. …
'twas useless trying silence..
being used to modulations,
even the moans formed melancholy notes..
composing a totally different song.
'seemed , had nothing to do with my heartbeats
and much choked breaths chained to my thoughts...
but the dreams were as real as dreams
the smiles were never to wither
the final slice of tears..the first bite of love
tiny feets tapped to the tunes that prevailed,
despite the pain held in the core of their existances..
hundreds of lips breaking into smiles
and realisation- life was not to be in vain...
'twas for musician to play...
there is nothing that/like "nobody knows"
its always the music of life that keeps u going ..
the music that springs from the depths
of all sufferings that you fail to encounter ..
It kisses your ears so tenderly and fades away
in search of others' far far away..
reverebating from every spec of forms you survey around...
Subscribe to:
Posts (Atom)